മസ്ക്കറ്റ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റി പുന:സംഘടിപ്പിച്ചു.
2025-2027 വർഷത്തേക്ക് 39 അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെ തെരെഞ്ഞെടുത്തു.
പ്രധാന ഭാരവാഹികൾ: അബ്ദുൽ ജലീൽ പി.വി (ഉപദേശക സമിതി ചെയർമാൻ) അബ്ദുൽ നജീബ്.കെ, കെ സുഭാഷ്, അബൂ തലാപ്പിൽ, ബാവ
(ഉപദേശക സമിതി അംഗങ്ങൾ)
എം സാദിഖ് (പ്രസിഡന്റ്)
സമീർ സിദ്ദീഖ്
(ജനറൽ സെക്രട്ടറി)
സുബൈർ പി വി
(ട്രഷറർ)
ഗഫൂർ ഒമേഗ
റംഷാദ് കെ വി
ഇസ്മായിൽ കെ വി
(വൈസ് പ്രസിഡന്റ്)
റഹീം മുസന്ന
സെൻസിലാൽ
ഒ, ഒ സിറാജ്
(സെക്രട്ടറിമാർ)

