ജിദ്ദ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേൻ സഊദി – ജിദ്ദ കമ്മിറ്റി രൂപീകരിച്ചു.
നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസിയുടെ അധ്യക്ഷതയിൽ ഹിറാ സ്ട്രീറ്റിലെ വുഡ് ലാന്റ് റസ്റ്റോറന്റിൽ ചേർന്ന രൂപീകരണ യോഗം സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു.
നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അൻവർ സാദിഖ് ഭാരവാഹികളെ പ്രഖ്യാപിച്ചു.
19 അംഗ പ്രവര്‍ത്തക സമിതിയെ തെരെഞ്ഞെടുത്തു.
*ഉപദേശക സമിതി:*
മാമദ് കെ
നാസർ വെളിയങ്കോട്
റഹീം പി പി മാറഞ്ചേരി
*പ്രധാന ഭാരവാഹികൾ:*
ബഷീർ ഷാ (പ്രസിഡന്റ് )
സദക്കത്ത് എടപ്പാൾ (സെക്രട്ടറി )
ഫസൽ മുഹമ്മദ് (ട്രഷറർ )
മൊയ്തു മോൻ പുതു പൊന്നാനി, റഫീഖ് പുതിയിരുത്തി (വൈ: പ്രസിഡന്റ്)
കെ കുഞ്ഞി ബാവ, എം വി രതീഷ്, എം പി ഇബ്രാഹിം ബാദുഷ (ജോ: സെക്രട്ടറി)
*എക്സിക്യൂട്ടീവ് അംഗങ്ങൾ;*
ഫൈസൽ കെ ആർ
ദർവേഷ് ഇ
യൂസുഫ് കെ പുതു പൊന്നാനി
വി പി ഇസ്മായിൽ പെരുമ്പടപ്പ്
മുഹമ്മദ് ഹനീഫ
അലിക്കുട്ടി. എം വി
ഫസലുറഹ്മാൻ സിപി
ഉമ്മർ. എം

