PCWF സലാല ബാലവേദി ഭാരവാഹികൾ

PCWF സലാല ബാലവേദി ഭാരവാഹികൾ

പ്രായോഗികതയും , പരിസ്ഥിതിബോധവും , സാമൂഹിക ഉത്തരവാദിത്വവും എന്ന ലക്ഷ്യത്തോടെ
കുട്ടികളിൽ സർഗാത്മകത ശേഷി വർദ്ധിപ്പിക്കാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാനിലെ കേരളക്കരയായ സലാലയിൽ കുരുന്നുകളുടെ കൂട്ടായ്മ PCWF ബാലവേദി സലാല പൊൻകതിർ രൂപീകരിച്ചു .
സലാലയിലെ PCWF ഭാരവാഹികളുടെയും, വനിതാ അംഗങ്ങളുടെയും സാന്നിധ്യത്തിൽ തെരഞ്ഞെടുത്തു
പ്രസിഡന്റ്: അനാമിക കറുത്തേടത്ത്
സെക്രട്ടറി: ഫൈഹ ഫിറോസ്
ട്രഷറർ: ആയിഷ മിൻഹ
*വൈസ് പ്രസിഡന്റ്*
അലീന ജൈസൽ
ഇഷാൻ റംഷാദ്
സാറ മുഹമ്മദ്
*ജോയിന്റ് സെക്രട്ടറിമാർ*
ഷഹാസ് ഷമീർ
മാഹിർ സൈൻ
ഹംദ കബീർ
*കോർഡിനേറ്റർസ് *
____________________
മിൻഹ ബിൻത് ഹുസൈൻ
ഷാസിയ ഫാത്തിമ
നഫീസ നർഗീസ്
*എക്സിക്യൂട്ടീവ് മെംബേഴ്സ്*
നേഹ റംഷാദ്
അമേയ കറുത്തേടത്ത്
ആയിഷ നസ്നിൻ
മുഹമ്മദ് മിർസാൻ
അഫ്രിൻ
ധനവി
ഐറാ റീനാസ്
മുഹമ്മദ് ഇഹാൻ യൂസഫ്
മുഹമ്മദ് ഫീൽദാൻ
ഫൈസാൻ ഫിറോസ്
മിർസ മുജീബ്
അസ്സ മുംതാസ്
മയൂഖ