നിബന്ധനകൾ*
????
1️⃣ മുൻപ് പ്രസിദ്ധീകരിച്ചതോ മത്സരങ്ങൾക്ക് അയച്ചതോ ആയിരിക്കരുത്.
2️⃣ പ്രായ പരിധിയില്ല
3️⃣ രണ്ടിനും കൂടി ഒരാൾക്ക് പങ്കെടുക്കാവുന്നതാണ്.
4️⃣ പൊന്നാനിയുടെ സാംസ്കാരിക പൈതൃകങ്ങളെ ലോഗോയിൽ അടയാളപ്പെടുത്താവുന്നതാണ്
5️⃣ തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ എഡിറ്റ് ചെയ്യുവാൻ കഴിയുന്ന ഫോർമേറ്റിൽ നൽകേണ്ടതാണ്.
6️⃣ 2024 ആഗസ്റ്റ് 10 നകം നിങ്ങളുടെ സൃഷ്ടികൾ ലഭിച്ചിരിക്കണം
7️⃣ തെരഞ്ഞെടുക്കപ്പെട്ട സൃഷ്ടികൾക്ക് സമ്മേളനത്തിൽ വെച്ച് ക്യാഷ് അവാർഡ് നൽകുന്നതാണ്.
8️⃣ അയക്കേണ്ട വാട്സപ്പ് നമ്പർ *7034 944767*
PCWF GLOBAL COMMITTEE

