വാർഡ് 46 പുന:സംഘടിപ്പിച്ചു

വാർഡ് 46 പുന:സംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
വനിതാ ഘടകം വാർഡ് 46 പുന:സംഘടിപ്പിച്ചു.

വാർഡ് പ്രസിഡണ്ട് റൈഹാനത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ്‌ കൗൺസിലർ ഷാഹില നിസാർ ഉദ്ഘാടനം ചെയ്തു

അബ്ദുൽ ഗഫൂർ (ഷാമ)
മുഖ്യ പ്രഭാഷണം നടത്തി

വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു

ഷഹീർ ഈശ്വര മംഗലം, സുലൈഖ ഇ വി ആശംസ പ്രസംഗം നടത്തി

പ്രധാന  ഭാരവാഹികളായി;

ഹഫ്സത്ത് (പ്രസിഡൻ്റ്)

സുലൈഖ എസ്
(ജനറൽസെക്രട്ടറി)

ജുബൈരിയ (ട്രഷറർ)

അസ്റത്ത് , നസീമ (വൈ: പ്രസിഡൻ്റ്)

നൂർജ, നസീറ (ജോ:സെക്രട്ടറി )

തുടങ്ങിയവരെയും ,

എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ;

സാഹിദ ,റൈഹാനത്ത് ,സുലൈഖ എസ് ,ആമീനു, മൈമൂന , സൈനബ ഗഫൂർ, ബുഷറ ,സാജിത, വാഹിദ ,സുലൈഖ എ , നബീസു , ഹസീന , റാബിയ എന്നിവരെയും '
തെരഞ്ഞെടുത്തു

ജുബൈരിയ സ്വാഗതവും, നൂർജ നന്ദിയും പറഞ്ഞു