PCWF റിയാദ്ഘടകം സംഘടിപ്പിക്കുന്ന പ്രവാസികളുടെ ഭാവിയിലേക്കൊരു കരുതൽ

PCWF റിയാദ്ഘടകം സംഘടിപ്പിക്കുന്ന പ്രവാസികളുടെ ഭാവിയിലേക്കൊരു കരുതൽ

കാലങ്ങളായി ഉറ്റവരെയും ഉടയവരെയും വിട്ട് പ്രവാസത്തിൽ കഴിയുന്നവരാണ് നാം അല്ലേ ….?
നാളേക്കു നമുക്കും എന്തെങ്കിലുമൊക്കെ കരുതണ്ടെ…?

അതെ – നോർക്കയോട് കൈകോർക്കാം…

✅ പെൻഷൻ
✅ ഇൻഷുറൻസ്
✅ മരണാനന്തര ധനസഹായം.
✅ ചികിത്സാ സഹായം
✅ വിദ്യാഭ്യാസ ആനുകൂല്യം
✅ വിവാഹ ധനസഹായം. ✅ etc………..

❓കേരള പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുക്കാനുള്ള നടപടിക്രമങ്ങൾ എന്തെല്ലാമാണ്?

❓അംഗത്വം എടുത്തവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമാണ് ?

❓നോർക്ക ക്ഷേമ പദ്ധതികൾ എന്തെല്ലാമാണ്? ഇവയെല്ലാം എന്ത്, എപ്പോൾ, എങ്ങിനെ ചെയ്യണം എന്നിങ്ങനെ പല സംശയങ്ങൾ ഉണ്ട് നമുക്ക് അല്ലേ…

എന്നാൽ അതിനുള്ള ഉത്തരങ്ങളെല്ലാം നമ്മെ തേടി വരുന്നു…

PCWF റിയാദ് ഘടകത്തിനു കീഴിൽ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശ്രീ.നിർമൽ തോമസ് നേതൃത്വം നൽകുന്ന ഓൺലൈൻ സെഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു…!