പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
വനിതാ ഘടകം വാർഡ് 18-ൽ പുന:സംഘടിപ്പിച്ചു.
വാർഡ് പ്രസിഡണ്ട് സൗമ്യയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി ഉദ്ഘാടനം ചെയ്തു
യൂത്ത് വിംഗ് ഉപാധ്യക്ഷൻ
ഷഹീർ ഈശ്വര മംഗലം മുഖ്യ പ്രഭാഷണം നടത്തി
കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി; റംല ,അസ്മ , ഫാത്തിമ എന്നിവർആശംസ പ്രസംഗം നടത്തി
പ്രധാന ഭാരവാഹികളായി;
സൗമ്യ(പ്രസിഡൻ്റ്)
സുനിത (ജനറൽ സെക്രട്ടറി)
കോമള(ട്രഷറർ) ഷൈമ(വൈ: പ്രസിഡൻ്റ്)
ബിനു ( വൈ : പ്രസിഡൻ്റ്)
സരിത (ജോ:സെക്രട്ടറി)
സുമതി (ജോ:സെക്രട്ടറി )
തുടങ്ങിയവരെയും ,
എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ; ബീന , ലളിത ,ബിന്ദു ,ധനലക്ഷ്മി എന്നിവരെയും
തെരഞ്ഞെടുത്തു
സുനിതസ്വാഗതവും,
സുമതിനന്ദിയും പറഞ്ഞു

