ഒരു വ്യാഴവട്ടകാലമായി പൊന്നാനി താലൂക്കിലെ കലാ-കായിക-സാമൂഹ്യ-സാംസ്കാരിക-ആരോഗ്യ-വൈജ്ഞാനിക രംഗങ്ങളിലെ നിറസാന്നിധ്യമായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഐ.ടി. വിങ് വൈസ് ചെയർമാൻ അലി എ. വി. യുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത വെബ്സൈറ്റ് www.pcwf.in , സാമൂഹ്യ പ്രവർത്തകനും, പോലീസ് സബ് ഇൻസ്പെക്ടറും, സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യവുമായ ഫിലിപ്പ് മമ്പാട് ഉദ്ഘാടനം ചെയ്തു.
തുടരുക...ഒരു വ്യാഴവട്ടകാലമായി പൊന്നാനി താലൂക്കിലെ കലാ-കായിക-സാമൂഹ്യ-സാംസ്കാരിക-ആരോഗ്യ-വൈജ്ഞാനിക രംഗങ്ങളിലെ നിറസാന്നിധ്യമായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഐ.ടി. വിങ് വൈസ് ചെയർമാൻ അലി എ. വി. യുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത വെബ്സൈറ്റ് www.pcwf.in , സാമൂഹ്യ പ്രവർത്തകനും, പോലീസ് സബ് ഇൻസ്പെക്ടറും, സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യവുമായ ഫിലിപ്പ് മമ്പാട് ഉദ്ഘാടനം ചെയ്തു.
