പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 13-ൽ പുന:സംഘടിപ്പിച്ചു. പ്രസിഡൻ്റ് തനൂജ യുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി . വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ച് സംസാരിച്ചു സുലൈഖ, ഫാത്തിമ ടി വി തുടങ്ങി യവർ കേന്ദ്ര പ്രതിനിധി കളായി സംബന്ധിച്ചു പ്രധാന ഭാരവാഹികളായി; തനൂജ(പ്രസിഡൻ്റ്) ഉമൈബ (ജനറൽ സെക്രട്ടറി) ഗിരിജ(ട്രഷറർ) ധന്യ( വൈ : പ്രസിഡൻ്റ് സെമീറ (വൈ: പ്രസിഡൻ്റ്) സുധ( ജോ: സെക്രട്ടറി ) ഷൈമ ( ജോ: സെക്രട്ടറി) തുടങ്ങിയവരെയും, എക്സിക്യൂട്ടീവ് മെമ്പര്‍മാരായി .പ്രേമലത ,ലക്ഷ്മിദേവി ,ഹേമലത ,ജമീല ,ദീപ, ജയലക്ഷ്മി ,പ്രബിത, പാർവതി. എന്നിവരെയും തെരഞ്ഞെടുത്തു ഉമൈബസ്വാഗതവും, സുധ നന്ദിയും പറഞ്ഞു
തുടരുക...പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 13-ൽ പുന:സംഘടിപ്പിച്ചു. പ്രസിഡൻ്റ് തനൂജ യുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി . വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ച് സംസാരിച്ചു സുലൈഖ, ഫാത്തിമ ടി വി തുടങ്ങി യവർ കേന്ദ്ര പ്രതിനിധി കളായി സംബന്ധിച്ചു പ്രധാന ഭാരവാഹികളായി; തനൂജ(പ്രസിഡൻ്റ്) ഉമൈബ (ജനറൽ സെക്രട്ടറി) ഗിരിജ(ട്രഷറർ) ധന്യ( വൈ : പ്രസിഡൻ്റ് സെമീറ (വൈ: പ്രസിഡൻ്റ്) സുധ( ജോ: സെക്രട്ടറി ) ഷൈമ ( ജോ: സെക്രട്ടറി) തുടങ്ങിയവരെയും, എക്സിക്യൂട്ടീവ് മെമ്പര്‍മാരായി .പ്രേമലത ,ലക്ഷ്മിദേവി ,ഹേമലത ,ജമീല ,ദീപ, ജയലക്ഷ്മി ,പ്രബിത, പാർവതി. എന്നിവരെയും തെരഞ്ഞെടുത്തു ഉമൈബസ്വാഗതവും, സുധ നന്ദിയും പറഞ്ഞു
