പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 1 പുന:സംഘടിപ്പിച്ചു. വാർഡ് പ്രസിഡണ്ട് സഫീനയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ സീനത്ത് ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു ലത്തീഫ് കളക്കര ,ഗഫൂർ (ഷാമ ) ,ഷഹീർ ഈശ്വര മംഗലം എന്നിവർ ആശംസ പ്രസംഗം നടത്തി കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി സുലൈഖ ,ഫാത്തിമ എന്നിവർ സംബന്ധിച്ചു പ്രധാന ഭാരവാഹികളായി; സീനത്ത് ഇ കെ (പ്രസിഡൻ്റ്) ഷരീഫ (ജനറൽ സെക്രട്ടറി) സഫറീന (ട്രഷറർ) സീനത്ത് (വൈ: പ്രസിഡൻ്റ്) ഷാജിത (ജോ:സെക്രട്ടറി) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ; റംലാബി ,റഹ്മത്ത് , റംല എന്നിവരെയും ' തെരഞ്ഞെടുത്തു ഷരീഫ സ്വാഗതവും, ഷാജിത നന്ദിയും പറഞ്ഞു
തുടരുക...പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 1 പുന:സംഘടിപ്പിച്ചു. വാർഡ് പ്രസിഡണ്ട് സഫീനയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ സീനത്ത് ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു ലത്തീഫ് കളക്കര ,ഗഫൂർ (ഷാമ ) ,ഷഹീർ ഈശ്വര മംഗലം എന്നിവർ ആശംസ പ്രസംഗം നടത്തി കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി സുലൈഖ ,ഫാത്തിമ എന്നിവർ സംബന്ധിച്ചു പ്രധാന ഭാരവാഹികളായി; സീനത്ത് ഇ കെ (പ്രസിഡൻ്റ്) ഷരീഫ (ജനറൽ സെക്രട്ടറി) സഫറീന (ട്രഷറർ) സീനത്ത് (വൈ: പ്രസിഡൻ്റ്) ഷാജിത (ജോ:സെക്രട്ടറി) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ; റംലാബി ,റഹ്മത്ത് , റംല എന്നിവരെയും ' തെരഞ്ഞെടുത്തു ഷരീഫ സ്വാഗതവും, ഷാജിത നന്ദിയും പറഞ്ഞു
