പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി ജനറൽ ബോഡി നാളെ (29/1/2021 വെള്ളിയാഴ്ച്ച) 7.30 ന് ഓൺലൈൻ (വാട്സ് ആപ്പ്) വഴി നടക്കും! 2020 സെപ്തംബർ മാസം നിവലിൽ വന്ന അഡ്ഹോക്ക് കമ്മിറ്റിക്ക് കീഴിലാണ് ഇപ്പോൾ പ്രവര്‍ത്തനങ്ങൾ നടന്ന് വരുന്നത്. പ്രസിഡണ്ട് ഹസ്സൻ മുഹമ്മദിൻറ അധ്യക്ഷതയിൽ ചേരുന്ന യോഗം ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് ഉദ്‌ഘാടനം ചെയ്യും. ഭാരവാഹി തെരെഞ്ഞെടുപ്പിന് ഗ്ലോബൽ പ്രതിനിധി മുഹമ്മദ് അനീഷ് നേതൃത്വം നൽകും. അഡ്ഹോക്ക് കമ്മിറ്റി നടത്തിയ അംഗത്വ വിതരണ ക്യാമ്പയിനിലൂടെ നിരവധിയാളുകൾക്ക് മെമ്പർഷിപ്പ് നൽകാനായി. ആലിങ്ങൽ ഹുസൈൻ ചികിത്സ സഹായം, കൃഷ്ണ പ്രിയ ചികിത്സ സഹായം തുടങ്ങിയ ചാരിറ്റി സമാഹരണവും ഹൃസ്വകാലത്ത് നടത്തിയ പ്രശംസനീയ പ്രവര്‍ത്തനങ്ങളാണ്. https://www.facebook.com/pcwf.ponnani/posts/3839233672836726
തുടരുക...പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി ജനറൽ ബോഡി നാളെ (29/1/2021 വെള്ളിയാഴ്ച്ച) 7.30 ന് ഓൺലൈൻ (വാട്സ് ആപ്പ്) വഴി നടക്കും! 2020 സെപ്തംബർ മാസം നിവലിൽ വന്ന അഡ്ഹോക്ക് കമ്മിറ്റിക്ക് കീഴിലാണ് ഇപ്പോൾ പ്രവര്‍ത്തനങ്ങൾ നടന്ന് വരുന്നത്. പ്രസിഡണ്ട് ഹസ്സൻ മുഹമ്മദിൻറ അധ്യക്ഷതയിൽ ചേരുന്ന യോഗം ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് ഉദ്‌ഘാടനം ചെയ്യും. ഭാരവാഹി തെരെഞ്ഞെടുപ്പിന് ഗ്ലോബൽ പ്രതിനിധി മുഹമ്മദ് അനീഷ് നേതൃത്വം നൽകും. അഡ്ഹോക്ക് കമ്മിറ്റി നടത്തിയ അംഗത്വ വിതരണ ക്യാമ്പയിനിലൂടെ നിരവധിയാളുകൾക്ക് മെമ്പർഷിപ്പ് നൽകാനായി. ആലിങ്ങൽ ഹുസൈൻ ചികിത്സ സഹായം, കൃഷ്ണ പ്രിയ ചികിത്സ സഹായം തുടങ്ങിയ ചാരിറ്റി സമാഹരണവും ഹൃസ്വകാലത്ത് നടത്തിയ പ്രശംസനീയ പ്രവര്‍ത്തനങ്ങളാണ്. https://www.facebook.com/pcwf.ponnani/posts/3839233672836726
