ദോഹ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ കമ്മിറ്റി നാലാം വാര്‍ഷിക ജനറൽ ബോഡി നടന്നു. ജനറൽ സെക്രട്ടറി കുഞ്ഞിമൂസ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ആബിദ് തങ്ങൾ അധ്യക്ഷത വഹിച്ചു. ടി കെ അബൂബക്കർ യോഗം ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അനീഷും , സാമ്പത്തിക റിപ്പോർട്ട് ട്രഷറർ സലാം കല്ലിങ്ങലും അവതരിപ്പിച്ചു. ഗ്ലോബൽ കമ്മിറ്റി പ്രതിനിധികളായ ഡോ: അബ്ദുറഹ്മാൻകുട്ടി, ലത്തീഫ് കളക്കര, മുഹമ്മദ് അനീഷ്, ഖത്തർ ഉപദേശക സമിതി അംഗം അബ്ദുസലാം, എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 21 അംഗ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങൾ ടി കെ അബൂബക്കർ (ചെയർമാൻ) ഡോ: മുനീർ അബ്ദുൽ സലാം എം കെ ബി കെ മുഹമ്മദ് ഹുസൈൻ അബ്ദുള്ള പ്രധാന ഭാരവാഹികൾ സയ്യിദ് ആബിദ് തങ്ങൾ (പ്രസിഡന്റ്) ബിജേഷ് (ജനറൽ സെക്രട്ടറി ) ഖലീൽ റഹ്മാൻ (ട്രഷറർ ) ജലീൽ വി പി , കുഞ്ഞിമൂസ മാറഞ്ചേരി (വൈസ് പ്രസിഡണ്ടുമാർ ) സലാം കല്ലിങ്ങൽ, നൗഫൽ (സെക്രട്ടറിമാർ ) എക്സിക്യൂട്ടീവ് അംഗങ്ങൾ അഷ്‌റഫ് ,അബ്ദുൽ ലത്തീഫ് ,ഇഫ്തിക്കർ ,ബഷീർ, ഹാഷിം ,ആബിദ് , ഹംസ എ വി ,അക്ബർ , അനീഷ് ,സത്താർ ,ഷെരീഫ് ,മൻസൂർ സ്വാശ്രയ കമ്പനി ഷെയർ സമാഹാരണത്തിന് ബിസിനസ് മീറ്റ് നടത്താനും,നേതൃ പരിശീലന ക്ലാസ് സംഘടിപ്പിക്കാനും തീരുമാനിച്ചു. നിയുക്ത ജനറൽ സെക്രട്ടറി ബിജീഷ് നന്ദി പറഞ്ഞു. https://www.facebook.com/pcwf.ponnani/posts/3865097683583658
തുടരുക...ദോഹ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ കമ്മിറ്റി നാലാം വാര്‍ഷിക ജനറൽ ബോഡി നടന്നു. ജനറൽ സെക്രട്ടറി കുഞ്ഞിമൂസ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ആബിദ് തങ്ങൾ അധ്യക്ഷത വഹിച്ചു. ടി കെ അബൂബക്കർ യോഗം ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അനീഷും , സാമ്പത്തിക റിപ്പോർട്ട് ട്രഷറർ സലാം കല്ലിങ്ങലും അവതരിപ്പിച്ചു. ഗ്ലോബൽ കമ്മിറ്റി പ്രതിനിധികളായ ഡോ: അബ്ദുറഹ്മാൻകുട്ടി, ലത്തീഫ് കളക്കര, മുഹമ്മദ് അനീഷ്, ഖത്തർ ഉപദേശക സമിതി അംഗം അബ്ദുസലാം, എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 21 അംഗ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങൾ ടി കെ അബൂബക്കർ (ചെയർമാൻ) ഡോ: മുനീർ അബ്ദുൽ സലാം എം കെ ബി കെ മുഹമ്മദ് ഹുസൈൻ അബ്ദുള്ള പ്രധാന ഭാരവാഹികൾ സയ്യിദ് ആബിദ് തങ്ങൾ (പ്രസിഡന്റ്) ബിജേഷ് (ജനറൽ സെക്രട്ടറി ) ഖലീൽ റഹ്മാൻ (ട്രഷറർ ) ജലീൽ വി പി , കുഞ്ഞിമൂസ മാറഞ്ചേരി (വൈസ് പ്രസിഡണ്ടുമാർ ) സലാം കല്ലിങ്ങൽ, നൗഫൽ (സെക്രട്ടറിമാർ ) എക്സിക്യൂട്ടീവ് അംഗങ്ങൾ അഷ്‌റഫ് ,അബ്ദുൽ ലത്തീഫ് ,ഇഫ്തിക്കർ ,ബഷീർ, ഹാഷിം ,ആബിദ് , ഹംസ എ വി ,അക്ബർ , അനീഷ് ,സത്താർ ,ഷെരീഫ് ,മൻസൂർ സ്വാശ്രയ കമ്പനി ഷെയർ സമാഹാരണത്തിന് ബിസിനസ് മീറ്റ് നടത്താനും,നേതൃ പരിശീലന ക്ലാസ് സംഘടിപ്പിക്കാനും തീരുമാനിച്ചു. നിയുക്ത ജനറൽ സെക്രട്ടറി ബിജീഷ് നന്ദി പറഞ്ഞു. https://www.facebook.com/pcwf.ponnani/posts/3865097683583658
