PCWF പതിനാലാം വാർഷിക സമ്മേളന പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന പാചക മത്സരം സീസൺ-6 മത്സര ഇനം: പായസം തിയ്യതി: ഡിസംബർ 19 ഞായറാഴ്ച്ച സമയം: ഉച്ചയ്ക്ക് 2 മണിമുതൽ സ്ഥലം: ബിയ്യം പാർക്ക് മത്സരം പൊന്നാനി താലൂക്ക് നിവാസികളായ വനിതകൾക്ക് മാത്രം. 1. നിശ്ചിത പ്രായ പരിധിയില്ല 2. മുൻകൂട്ടി രജിസ്ട്രർ ചെയ്യുന്ന അമ്പത് പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുളളു. 3. രജിസ്ട്രേഷൻ അവസാന തിയ്യതി: ഡിസംമ്പർ 17 4. എല്ലാ മത്സരാർത്ഥികൾക്കും പ്രശസ്തി പത്രവും ആദ്യത്തെ മൂന്ന് വിജയികൾക്ക് (1st,2nd 3rd) സ്വർണ്ണ നാണയങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതുമാണ്. 5. ഒന്നാം സ്ഥാനത്തെത്തുന്നയാളെ പൊൻറാണി - 2021 ആയി പ്രഖ്യാപിക്കുന്നതാണ്. 6. അവതരണം (Presentation) 50/100, രുചി (Taste) 50/100 ആനുപാതത്തിലായിരിക്കും മാർക്ക് ലഭിക്കുക. 7. മൂന്നംഗ ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. 8. ഡിസംബർ 19 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി വേദിയിൽ പ്ലാസ്റ്റിക്കിതര പാത്രത്തിൽ പായസം എത്തിക്കേണ്ടതാണ്. 9.പായസം തയ്യാറാക്കുന്ന വീഡിയോ താഴെ വാട്സപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ്. 10.പാചകത്തിന് ഉപയോഗിച്ച വസ്തുക്കളുടെ വിവരങ്ങളടങ്ങിയ കുറിപ്പ് മത്സര വേദിയിലേക്ക് വരുമ്പോൾ കൊണ്ടുവരേണ്ടതാണ്. 11. മത്സരത്തിനെത്തുന്ന പായസങ്ങളെല്ലാം മാർക്കിട്ട് തൽസമയം വിജയികളെ പ്രഖ്യാപിക്കുന്നതും, അവിടെവെച്ച് തന്നെ പായസം ലേലം ചെയ്യുന്നതുമായിരിക്കും! 12. ഡിസംമ്പർ 23 ന് തണൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന PCWF മാറഞ്ചേരി പഞ്ചായത്ത് കൺവെൻഷനിൽ വെച്ച് വിജയികൾക്കുളള സമ്മാന ങ്ങളും, സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതാണ്. രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക 95266 46223 85899 21821
തുടരുക...PCWF പതിനാലാം വാർഷിക സമ്മേളന പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന പാചക മത്സരം സീസൺ-6 മത്സര ഇനം: പായസം തിയ്യതി: ഡിസംബർ 19 ഞായറാഴ്ച്ച സമയം: ഉച്ചയ്ക്ക് 2 മണിമുതൽ സ്ഥലം: ബിയ്യം പാർക്ക് മത്സരം പൊന്നാനി താലൂക്ക് നിവാസികളായ വനിതകൾക്ക് മാത്രം. 1. നിശ്ചിത പ്രായ പരിധിയില്ല 2. മുൻകൂട്ടി രജിസ്ട്രർ ചെയ്യുന്ന അമ്പത് പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുളളു. 3. രജിസ്ട്രേഷൻ അവസാന തിയ്യതി: ഡിസംമ്പർ 17 4. എല്ലാ മത്സരാർത്ഥികൾക്കും പ്രശസ്തി പത്രവും ആദ്യത്തെ മൂന്ന് വിജയികൾക്ക് (1st,2nd 3rd) സ്വർണ്ണ നാണയങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതുമാണ്. 5. ഒന്നാം സ്ഥാനത്തെത്തുന്നയാളെ പൊൻറാണി - 2021 ആയി പ്രഖ്യാപിക്കുന്നതാണ്. 6. അവതരണം (Presentation) 50/100, രുചി (Taste) 50/100 ആനുപാതത്തിലായിരിക്കും മാർക്ക് ലഭിക്കുക. 7. മൂന്നംഗ ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. 8. ഡിസംബർ 19 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി വേദിയിൽ പ്ലാസ്റ്റിക്കിതര പാത്രത്തിൽ പായസം എത്തിക്കേണ്ടതാണ്. 9.പായസം തയ്യാറാക്കുന്ന വീഡിയോ താഴെ വാട്സപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ്. 10.പാചകത്തിന് ഉപയോഗിച്ച വസ്തുക്കളുടെ വിവരങ്ങളടങ്ങിയ കുറിപ്പ് മത്സര വേദിയിലേക്ക് വരുമ്പോൾ കൊണ്ടുവരേണ്ടതാണ്. 11. മത്സരത്തിനെത്തുന്ന പായസങ്ങളെല്ലാം മാർക്കിട്ട് തൽസമയം വിജയികളെ പ്രഖ്യാപിക്കുന്നതും, അവിടെവെച്ച് തന്നെ പായസം ലേലം ചെയ്യുന്നതുമായിരിക്കും! 12. ഡിസംമ്പർ 23 ന് തണൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന PCWF മാറഞ്ചേരി പഞ്ചായത്ത് കൺവെൻഷനിൽ വെച്ച് വിജയികൾക്കുളള സമ്മാന ങ്ങളും, സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതാണ്. രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക 95266 46223 85899 21821
