പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 40 പുന:സംഘടിപ്പിച്ചു. വാർഡ് പ്രസിഡൻ്റ് നജ്മത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ നിഷാദ് ഉദ്ഘാടനം ചെയ്തു യൂത്ത് വിംഗ് ഉപാദ്ധ്യക്ഷൻ ഷഹീർ ഈശ്വരമംഗലം മുഖ്യ പ്രഭാഷണം നടത്തി വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു മുഹമ്മദ് നവാസ് സി.വി ,സുബൈർ ടി. വി എന്നിവർ ആശംസ പ്രസംഗം നടത്തി കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി സുലൈഖ ,ഫാത്തിമ എന്നിവർ സംബന്ധിച്ചു പ്രധാന ഭാരവാഹികളായി; റംല എ (പ്രസിഡൻ്റ്) സുഹറ എം (ജനറൽസെക്രട്ടറി) ബുഷറ T (ട്രഷറർ) സജ്ന (വൈ: പ്രസിഡൻ്റ്) ഷിജി (ജോ:സെക്രട്ടറി) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി റുക്കിയ ,നജ്മത്ത് ,സുഹറ കെ ,ഷൈമ ,സുനീറ , റംല ടി , ഷെബീറ ,ആയിഷ എം എന്നിവരെയും തെരഞ്ഞെടുത്തു റംല സ്വാഗതവും, സുഹറ നന്ദിയും പറഞ്ഞു
തുടരുക...പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 40 പുന:സംഘടിപ്പിച്ചു. വാർഡ് പ്രസിഡൻ്റ് നജ്മത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ നിഷാദ് ഉദ്ഘാടനം ചെയ്തു യൂത്ത് വിംഗ് ഉപാദ്ധ്യക്ഷൻ ഷഹീർ ഈശ്വരമംഗലം മുഖ്യ പ്രഭാഷണം നടത്തി വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു മുഹമ്മദ് നവാസ് സി.വി ,സുബൈർ ടി. വി എന്നിവർ ആശംസ പ്രസംഗം നടത്തി കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി സുലൈഖ ,ഫാത്തിമ എന്നിവർ സംബന്ധിച്ചു പ്രധാന ഭാരവാഹികളായി; റംല എ (പ്രസിഡൻ്റ്) സുഹറ എം (ജനറൽസെക്രട്ടറി) ബുഷറ T (ട്രഷറർ) സജ്ന (വൈ: പ്രസിഡൻ്റ്) ഷിജി (ജോ:സെക്രട്ടറി) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി റുക്കിയ ,നജ്മത്ത് ,സുഹറ കെ ,ഷൈമ ,സുനീറ , റംല ടി , ഷെബീറ ,ആയിഷ എം എന്നിവരെയും തെരഞ്ഞെടുത്തു റംല സ്വാഗതവും, സുഹറ നന്ദിയും പറഞ്ഞു