പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ സെൻട്രൽ കമ്മിറ്റി മെഡിക്കൽ വിങ്ങിന്റെയും, അബുദാബി ഘടകത്തിന്റെയും ആഭിമുഖ്യത്തിൽ LLH ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ 19 നവംബർ 2023 ഞായറാഴ്ച്ച രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ അബുദാബി ഇലക്ട്രാ സ്ട്രീറ്റ് LLH ഹോസ്പിറ്റലിൽ വെച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു, ക്ഷണിക്കുന്നു. ആയുർവേദ ഡോക്ടറുടെ സേവനവും ലഭ്യമാണ് BMI, ബ്ലഡ് പ്രശർ, ബ്ലഡ് ടെസ്റ്റ്, യൂറിൻ ടെസറ്റ്, ECG (ആവശ്യമെങ്കിൽ) എന്നിവ സൗജന്യമായി ചെക്ക് ചെയ്യാം. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തുക. ആരോഗ്യമുള്ള നല്ലൊരു നാളെക്കായ് നമുക്കൊരുമിച്ചു നീങ്ങാം.. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക : 055 7639 161 050 6728 150 056 4125 061 056 1278 611
തുടരുക...പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ സെൻട്രൽ കമ്മിറ്റി മെഡിക്കൽ വിങ്ങിന്റെയും, അബുദാബി ഘടകത്തിന്റെയും ആഭിമുഖ്യത്തിൽ LLH ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ 19 നവംബർ 2023 ഞായറാഴ്ച്ച രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ അബുദാബി ഇലക്ട്രാ സ്ട്രീറ്റ് LLH ഹോസ്പിറ്റലിൽ വെച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു, ക്ഷണിക്കുന്നു. ആയുർവേദ ഡോക്ടറുടെ സേവനവും ലഭ്യമാണ് BMI, ബ്ലഡ് പ്രശർ, ബ്ലഡ് ടെസ്റ്റ്, യൂറിൻ ടെസറ്റ്, ECG (ആവശ്യമെങ്കിൽ) എന്നിവ സൗജന്യമായി ചെക്ക് ചെയ്യാം. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തുക. ആരോഗ്യമുള്ള നല്ലൊരു നാളെക്കായ് നമുക്കൊരുമിച്ചു നീങ്ങാം.. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക : 055 7639 161 050 6728 150 056 4125 061 056 1278 611